ഔറംഗസേബിന്റെ ചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഫോട്ടോയാക്കിയതിന് മതവികാരം വ്രണപ്പെടുത്തിയെന്ന് കേസെടുത്ത് പൊലീസ്
മുംബയ്: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഫോട്ടോയാക്കിയ ആൾക്കെതിരെ മുംബയ് പൊലീസ് കേസെടുത്തു. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന ആൾക്കെതിരെയാണ് കേസ്. അമർജിത് സുർവെ…