മധുവിനെ തല്ലിക്കൊന്ന മുഴുവന്‍ പ്രതികളും അറസ്റ്റില്‍; ആദിവാസികള്‍ സമരം അവസാനിപ്പിച്ചു
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. പ്രതികള്‍ അറസ്റ്റിലായതോടെ അഗളി പോലീസ് സ്‌റ്റേഷനു മുന്നില്‍ ആദിവാസികള്‍ നടത്തിവന്ന…