Tue. Nov 24th, 2026

Tag: attacking man

അയൽക്കാരന്റെ മുഖത്ത് മുളകുപൊടി വിതറാൻ അമ്മയുടെയും മകളുടെയും ക്വട്ടേഷൻ; പ്രതികൾ പിടിയിൽ; അമ്മയും മകളും ഒളിവിൽ

തൊടുപുഴ: പ്രഭാതസവാരിയ്ക്കിറങ്ങിയ ഗൃഹനാഥനെ ആക്രമിച്ചകേസിൽ രണ്ടുപേർ അറസ്റ്റിൽ. അക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളുമെന്ന് കണ്ടെത്തൽ. ഇഞ്ചിയാനിയിൽ പ്രഭാത സവാരിക്കിറങ്ങിയ നാൽപ്പത്തിനാലുകാരനെ മുളകുപൊടി വിതറി ആക്രമിച്ച…