അസമിലെ ധുബ്രിയില്‍ വര്‍ഗീയസംഘര്‍ഷം; അക്രമികള്‍ക്കുനേരെ വെടിവെക്കാന്‍ പോലീസിന് അനുമതി നൽകി സംസ്ഥാന സര്‍ക്കാര്‍
ഗുവഹാത്തി: അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നതിനിടെ അക്രമികള്‍ക്കുനേരെ വെടിവെക്കാന്‍ അനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ…