ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ലെന്നാണ് ആശാറാം ബാപ്പുവിന്റെ പ്രമാണം എന്ന് മൊഴി
ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ലെന്ന് ആശാറാം ബാപ്പു അവകാശപ്പെട്ടിരുന്നതായി മുന്‍അനുയായി.കൂടുതൽ ചോദിച്ച ഭക്തന് അനുഗ്രഹത്തിനുപകരം ലഭിച്ചത് അടി. ആശാറാം ബാപ്പുവിനെതിരേ പ്രോസിക്യൂഷന്‍ ഹാജരാക്കിയ രാഹുല്‍ കെ. സച്ചാര്‍…