പഴയ വീടിനെയും സുന്ദരിയാക്കാം: നാല് ചുമരുകൾ അല്ല വീട്, ട്രെൻഡുകൾ മാറിവരുന്നു
നാലു ചുമരുകളല്ല, വീടെന്ന് ആദ്യം മനസ്സിലാക്കുക. ട്രെന്റുകൾ മാറിമാറി വരുമ്പോൾ സൗന്ദര്യവത്കരണം തികച്ചും വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും വീടിനുള്ള ബ്യൂട്ടീഷ്യനായി ഇന്റീരിയർ ഡിസൈനേഴ്സ് എന്നൊരു വിഭാഗം തന്നെ…