മണിപ്പൂരിലെ 17 പള്ളികള്‍ തകര്‍ത്തു; ക്രിസ്ത്യാനികളെ വേട്ടയാടുന്നു; ആശങ്ക അറിയിച്ച് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ്
ബെംഗളൂരു: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നുവെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. പീറ്റര്‍ മച്ചാഡോ. സംഘര്‍ഷത്തില്‍ 17 പള്ളികള്‍ ഇതിനകം തകര്‍ക്കപ്പെടുകയോ അശുദ്ധമാക്കുകയോ എതിര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.…