ഇന്ത്യൻ സവർണ്ണതയ്ക്ക് നേരെ ക്യാമറ തിരിയുമ്പോൾ ചൊറിച്ചിൽ ഒക്കെ സ്വാഭാവികമാണ്!
✍️ അനുരാജ് ഗിരിജ കെ എ മലയാളത്തിലിറങ്ങിയ മികച്ച ജാതിവിരുദ്ധ ഉള്ളടക്കമുള്ളൊരു സിനിമയാണ് "പുഴു". ആ സിനിമ പിന്തുടരുന്ന കഥ പറച്ചിലിന്റെ പാറ്റേൺ ഒരുപക്ഷേ ആദ്യമായായിരിക്കും മലയാളത്തിൽ…