Sat. Nov 21st, 2026

Tag: Animal rescue

പൊതിഞ്ഞ് ഓടയില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു

ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു. ഹരിയാനയിലെ കൈതാലിലാണ് സംഭവം. പ്ലാസ്റ്റിക്കില്‍പൊതിഞ്ഞ് ഓടക്കുള്ളിലേക്ക് എറിഞ്ഞനിലയിലായിരുന്നു പെണ്‍കുഞ്ഞ്. പൊതി കടിച്ച് വെളിയിലെത്തിച്ച തെരുവുനായ്ക്കള്‍ അതിലേക്കുനോക്കി നിന്ന് കുരക്കുന്നതുകണ്ട വഴിയാത്രക്കാരാണ്…