‘മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി’; വിവാദ പരാമര്‍ശവുമായി സി പി എം നേതാവ്
കല്‍പറ്റ: പനമരം പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ, സിപിഎം ഭരണസമിതിയെ അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വയനാട് പനമരത്ത് സിപിഎം നടത്തിയ യോഗത്തിൽ വിവാദ പരാമർശവുമായി പാർട്ടി ജില്ല കമ്മിറ്റി…