വയനാട്ടിൽ ആദിവാസി പെൺകുട്ടി ക്രൂരമായ ഗ്യാങ് റേപ്പിന് വിധേയയായി
കൽപ്പറ്റ: വയനാട്ടിൽ ഒരാദിവാസി പെൺകുട്ടി ക്രൂരമായ ഗ്യാങ് റേപ്പിന് വിധേയയായി ആശുപത്രിയിൽ കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമാകാൻ പോകുന്നു. മരിച്ചു പോകാതെ തിരികെ കിട്ടിയ, കുട്ടിയുടെ സ്വകാര്യ ഭാഗത്ത്…