ഇന്ന് ആലുവ സർവ്വമതസമ്മേളനത്തിൻ്റെ ശതാബ്ദി ദിനം
✍️ അശോകൻ ചരുവിൽ 1924ല്‍ ആലുവയില്‍ നടന്ന സര്‍വ്വമതസമ്മേളനം കേരളചരിത്രവഴിയിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലാണ്. ലോകത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത മതങ്ങളേയും ദര്‍ശനങ്ങളേയും പഠിക്കാനുള്ള ശ്രീനാരായണഗുരുവിന്റെ ശ്രമമായിരുന്നു അത്.…