‘എനിക്കെതിരെയുള്ള ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും’; നടൻ ബാബുരാജ്
കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നന്നേക്കുമായി നിർത്തും എന്ന് നടൻ ബാബുരാജ്. അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്നും…