എകെജിക്കെതിരായ പരാമര്‍ശം: ബല്‍റാമിനെതള്ളി,മുഖ്യമന്ത്രിയെ വിമര്‍ശിച്ചും രമേശ് ചെന്നിത്തല
എകെജിയെ വ്യക്തിപരമായി അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ബല്‍റാമിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെങ്കിലും, സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്കുനിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ക്ക് സാരോപദേശം നല്‍കാന്‍ ചെന്നിത്തല…