അരിക്കൊമ്പന്‍ ആരോഗ്യവാന്‍; പൂജ നടത്തിയ സംഭവം ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ മന്ത്രി
തിരുവനന്തപുരം: പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാല്‍ സിമന്റ് പാലത്തിനു സമീപം ആനക്കൂട്ടം…