പഴയ പോപ്പ് ബെനഡിക്ടിന് മദ്യം കഴിക്കാം, ചെങ്ങന്നൂരിലെ പാവം പത്രോസിന് മേല: എന്‍.എസ് മാധവന്‍
മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബെനഡിക്ട് പതിനാറാമാന് മദ്യം കഴിക്കാമെങ്കില്‍ ചെങ്ങന്നൂരിലെ പാവം…