അദ്വാനിയെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച മോദി, മണിക്ക് സർക്കാരിനുമുന്നിൽ ഹസ്തദാനവുമായി വിവാദ വീഡിയോ
ബി.ജെ.പിയുടെ മുതിർന്ന നേതാവും തന്റെ രാഷ്ട്രീയ ഗുരുവുമായ എൽ.കെ.അദ്വാനിയെ പ്രധാന മന്ത്രി നരേന്ദ്ര മോദി പൊതു വേദിയിൽ അപമാനിക്കുമോ? കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാദ്ധമങ്ങളിൽ അത്തരത്തിലൊരു…