കുടുംബം പരാതി നല്‍കിയാല്‍ ഇടപെടും; എ ഡി എം. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍
പത്തനംതിട്ട: എ ഡി എം. നവീന്‍ ബാബുവിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുടുംബം പരാതി നല്‍കിയാല്‍…