Sat. Nov 21st, 2026

Tag: ADM

എഡിഎമ്മിന്റെ മരണം; പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചു. ഇന്ന് അഞ്ചുമണി വരെയാണ് ദിവ്യയെ കസ്റ്റഡിയില്‍വിട്ടത്. പോലീസ്…

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോയെന്ന് സംശയിക്കേണ്ട സാഹചര്യം: കണ്ണൂര്‍ മേയര്‍

പത്തനംതിട്ട: മരണപ്പെട്ട കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോ എന്ന സംശയത്തിന് ബലമേറുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മടത്തില്‍.…

കണ്ണൂരില്‍ പുതിയ എഡിഎം പത്മചന്ദ്രക്കുറുപ്പ് ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രക്കുറുപ്പ് ചുമതലയേല്‍ക്കുന്നത്. മുൻപ് ദേശീയപാത വിഭാഗത്തിൽ…

നവീൻ ബാബു വധം; പി പി ദിവ്യ റിമാന്‍ഡില്‍

കണ്ണൂര്‍: എ ഡി എം. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തളിപ്പറമ്പ്…

എഡിഎമ്മിന്റെ മരണം; പി പി ദിവ്യ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ പോലീസിന് മുമ്പാകെ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്…

എ എഡിഎംൻറെ മരണം ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസം…

എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് ആറംഗ പ്രത്യേക സംഘം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം. ആറംഗസംഘത്തെ സിറ്റിപോലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ നയിക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ പ്രത്യേക മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കേസിൽ ആത്മഹത്യാ…

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29 ന് വിധി പറയും

കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 29നാണ് വിധി പറയുക. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്…

ദിവ്യ വ്യക്തിഹത്യ നടത്തി; എത്തിയത് കൃത്യമായ ആസൂത്രണത്തോടെ എന്ന് പ്രോസിക്യൂഷന്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ പിപി ദിവ്യ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷന്‍. ദിവ്യ യാത്രയയപ്പ് പരിപാടിക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും ആരും ക്ഷണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. മാധ്യമങ്ങളെ…

അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും ആത്മഹത്യക്ക് പ്രേരകമാകുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും പി പി ദിവ്യ കോടതിയില്‍

കണ്ണൂര്‍: അഴിമതിക്കെതിരായ സന്ദേശമാണ് താന്‍ നല്‍കിയതെന്നും ആത്മഹത്യക്ക് പ്രേരകമാകുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.…