‘മമ്മി മേക്കോവർ’ വിശേഷങ്ങളുമായി നടി ഭാമ; സിനിമയിലേക്കൊരു തിരിച്ചുവരവോ?
ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഭാമ, ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നായികയായി മാറിയ താരമാണ്. സൈക്കിൾ,…