അഭ്യൂഹങ്ങള്‍ക്കിടെ പ്രേംകുമാര്‍ കോട്ടയത്ത് കോണ്‍ഗ്രസ് വേദിയില്‍
കോട്ടയം: സിപിഎമ്മുമായി അകന്ന നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ്…