Tue. Apr 23rd, 2024

Tag: accused in arrest

ആലപ്പുഴയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 18 കാരൻ അറസ്‌റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ്‌ പിടിയില്‍. ആലപ്പുഴ പാതിരപ്പള്ളി വടശേരി വീട്ടില്‍ ജിത്തു ബാബു(18)വിനെയാണ്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ പോക്‌സോ നിയമപ്രകാരം…

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി പൊലീസിൻറെ പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാര്‍ത്ഥിയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസില്‍ എസ്എഫ്ഐ പ്രവർത്തകരായ മൂന്ന് പ്രതികള്‍ കുടി പിടിയിലായി.കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍,…

നെടുങ്കണ്ടം കസ്റ്റഡിമരണം: രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നില്‍…

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. ബിനോയിയുടെ ഹരജി പരിഗണിച്ച മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ബിനോയിയുടെ…

ദുരഭിമാനക്കൊല: മരുമകനായ ദളിത് യുവാവിനെ കൊന്ന യുവതിയുടെ അച്ഛൻ അറസ്റ്റിൽ

തെലങ്കാനയിൽ ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. മുഖ്യ പ്രതിയായ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട…

വിദ്യാർഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയില്‍

വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ ബദറുദീനെ (46) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. സിഐ ബിജു വി. നായരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.…