Tue. Nov 3rd, 2026

Tag: Accident case

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജി ആയാലും പോലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഡിജിപി പി വിജയന്‍. വീഴ്ച വരുത്തിയ എല്ലാവര്‍ക്കുമെതിരെ നടപടി ഉണ്ടാകും. ജഡ്ജി ആയാലും പോലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍…

56കാരന്റെ ജീവനെടുത്ത അപകടം; വാഹനം ഓടിച്ച ജഡ്ജിയുടെ മകന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കി

കൊച്ചി: 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് വീണ്ടും ജാമ്യം. കൊച്ചി ചേരാനല്ലൂരില്‍ ഉണ്ടായഅപകടകത്തില്‍ ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാല്‍ 17കാരന്…

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

ഇടുക്കി: പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കാല്‍തെന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. ബന്ധുക്കള്‍ക്കൊപ്പം പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ ആല്‍ബിന്‍ എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വ്യൂ…

പത്തനംതിട്ടയിൽ വയോധികന്‍ തോട്ടില്‍ വീണ് മരിച്ചു

പത്തനംതിട്ട: തോട്ടില്‍ വീണ് വയോധികന്‍ മരിച്ചു. ആനിക്കാട് കിടക്കേക്കര മത്തായിയുടെയും മറിയാമ്മയുടെ മകന്‍ കെ എം മത്തായി (തങ്കച്ചന്‍ -77) ആണ് വീടിന് സമീപത്തുള്ള തോട്ടില്‍ വീണ്…

കാറിടിച്ച് നിർത്താതെ പോയ കേസ്; നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍

തിരുവനന്തപുരം: വഴുതക്കാട് വച്ച് കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന്…

കോട്ടയം മെഡിക്കൽ കോളജ് അപകടം: മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ നിയമനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം നൽകി. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്…

കട്ടിലിലെ കിടക്ക വിരിക്കുന്നതിനിടെ ചേർത്തലയിൽ ഗൃഹനാഥന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ ഗൃഹനാഥന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തികൊമ്പില്‍ പൂച്ചാക്കല്‍നഗരി അഞ്ചക്കുളം കോളനി വീട്ടില്‍ സുരേഷ് ബാബു (70) ആണ് ദാരുണമായി…

സ്കൂൾ മീറ്റിനിടെ ഹാമർ തലയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

സ്കൂൾ മീറ്റിനിടെ ഹാമർ തലയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ജാവലിൻ ത്രോ മത്സര വിഭാഗത്തിലെ വോളന്റിയറും പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ…

ഒരു വാഹനാപകടത്തെ ചില ഊള മാധ്യമങ്ങൾക്ക് ‘അയ്യപ്പ പണി’യായി തോന്നാതിരുന്നത് ഭാഗ്യം!

ശബരിമലയിൽ പോയവരും പോകാൻ ശ്രമിച്ചവരുമായ സ്ത്രീകളുടെ പേരിൽ വൃണകേസുകൾ കൊടുക്കുകയും ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കി ജോലി കളയുകയും ഒക്കെ ചെയ്തിട്ട് അതെല്ലാം വാർത്തയാക്കി ചൂദ്രലഹളക്കാരുടെ നൈഷ്‌ടീക സംരക്ഷണ…

സേലത്ത് വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

സേലം മാമാങ്കത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ബെംഗളുരുവില്‍നിന്നും തിരുവല്ലക്ക് പോയ യാത്രാ ട്രാവല്‍സിന്റെ ബസ് ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്.…