വളയാത്ത നട്ടെല്ല് കൈമുതലായ മക്കള്‍: എവിടെയും ടീച്ചറാകാതെ ടീച്ചറായ സുഗതകുമാരിയുടെ ജോലി സാധുജന സേവ
”രോഗശയ്യയിലായിരിക്കെ അച്ഛന്‍ ഞങ്ങളെ അടുത്തുവിളിച്ചു. നിങ്ങള്‍ക്ക് ഞാന്‍ ഒന്നും സമ്പാദിച്ചുതന്നിട്ടില്ലല്ലോ എന്ന് സങ്കടപ്പെട്ടു. ആരുടെ മുന്നിലും വളയാത്ത നട്ടെല്ല് ഞങ്ങള്‍ക്ക് തന്നല്ലോ? അതുമതി എന്ന് ഞാന്‍ പറഞ്ഞു.”…