Thu. Apr 25th, 2024

Category: India

കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടിലും തോല്‍ക്കും: നരേന്ദ്ര മോദി

നാന്ദേഡ്: ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും തോല്‍ക്കുമെന്നും ഇതിന് പിന്നാലെ മറ്റൊരു മണ്ഡലം തേടിപ്പോകേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന് മുന്നെ കോണ്‍ഗ്രസ് പരാജയം…

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പുതിയ രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പുതിയ രൂപത്തില്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ ഇലക്ടറല്‍ ബോണ്ട്…

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്ന തജീന്ദര്‍ സിങ്ങ് ബിട്ടു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് തജീന്ദര്‍ സിങ്ങ് അംഗത്വം…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തില്‍ 60 ശതമാനം പോളിങ്; ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. രാത്രി ഏഴു വരെയുള്ള റിപോര്‍ട്ട് പ്രകാരം 60 ശതമാനമാണ് മൊത്തം പോളിങ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍…

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റ പേരില്‍ ദളിത് പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് (TISS) നടപടി. എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി…

മതനിരപേക്ഷ ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുമോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഹിന്ദുത്വം നടപ്പിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും അതിന്റെ ഫലമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുമോ എന്ന്…

തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥി മുസ്ലിം പള്ളിക്ക് നേരെ സാങ്കല്‍പ്പിക അമ്പ് തൊടുത്തു; വന്‍ പ്രതിഷേധം

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് റാലിക്കിടെ പള്ളി ലക്ഷ്യമിട്ട് തെലങ്കാന ബിജെപി സ്ഥാനാര്‍ഥിയുടെ ആംഗ്യത്തിനെതിരെ വന്‍ വിമര്‍ശം.റാലിക്കിടെ സമീപത്തെ മുസ്ലിം പള്ളിക്ക് നേരെ സാങ്കല്‍പ്പികമായി അമ്പ് തൊടുക്കുന്ന ആംഗ്യമാണ് വലിയ…

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കു കപ്പലിലെ മലയാളി യുവതി തിരിച്ചത്തി

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കു കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് തിരിച്ചെത്തിയതായി വിദേശ കാര്യ മന്ത്രാലയം. തൃശ്ശൂര്‍ സ്വദേശിയായ ആന്‍ ടെസ ജോസഫ് ഇന്ന്…

ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി

ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്.…

എന്തിന്റെ അടിസ്ഥാനത്തിലാണ് 400-ല്‍ അധികം സീറ്റ് നേടുമെന്ന് ബി.ജെ.പി പറയുന്നത്? അവര്‍ ജോത്സ്യന്മാരാണോ?: പ്രിയങ്ക ഗാന്ധി

ലഖ്നൗ: വോട്ടിങ് മെഷീനില്‍ തിരിമറി നടക്കാതെ, രാജ്യത്ത് നീതിപൂര്‍ണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് 180 സീറ്റില്‍ അധികം നേടാന്‍ കഴിയില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.…