അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ
ഉലക നായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍ ആയിരുന്നു. കഴിഞ്ഞ പിറന്നാളുകളില്‍ നിന്നും വ്യത്യസ്തമായി ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാരുന്നു ഇന്നത്തെ പിറന്നാള്‍. ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍…