Mon. Aug 10th, 2026

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ ബൗദ്ധീക പ്രമുഖും കമ്പിക്കഥ യൂട്യൂബറുമായ ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തത്.

വയസാൻ കാലത്ത് തൻറെപൊങ്ങാത്ത സുനയമായി ജെൻസി കുട്ടികളെ വെടിവെക്കുന്നതും ബലാൽസംഗം ചെയ്യുന്നതുമൊക്കെ യുട്യൂബിലെ മറ്റു ഞരമ്പ് രോഗികളുമായി ഓർത്തു നിർവൃതി കൊള്ളുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് മുടിഞ്ഞ ദേശ സ്നേഹിയും സുനാതനിയുമായ ഇയാൾക്കെതിരെ കേസ് എടുത്തത്. ഇതുപോലെ മുടിഞ്ഞ ദേശസ്നേഹിയും സംഘപരിവാർ ബൗദ്ധീക പ്രമുഖുമായ മറ്റൊരു കേസരി ലേഖകനും കമ്പിക്കഥ യുറ്റുബറുമായിരുന്ന ഡോ. വിജയ് പി നായരും സുഗതകുമാരിയെയും ഭാഗ്യലക്ഷ്മിയെയുമൊക്കെ ബലാത്സംഗം ചെയ്യുന്നത് ഓർത്ത് നിർവൃതി കൊള്ളുന്ന വീഡിയോകൾ ഇറക്കുകയും അയാളെ സ്ത്രീകൾ തന്നെ പഞ്ഞിക്കിടുകയും ചെയ്തിരുന്നു.

ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സൈബർ പോലീസും മട്ടാഞ്ചേരി പോലീസിന്റെ പ്രത്യേക സംഘവുമാണ് ടി ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്.

വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്റെ പരാതിയിലാണ് കേസ്.



 

Leave a Reply