കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, കല്യാണി മികച്ച നടി
കലാഭവൻ മണിയുടെ സ്മരണാർത്ഥം നൽകുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡുകളുടെ ഏഴാമത് പതിപ്പിന്റെ ജേതാക്കളെ അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു. കലാഭവൻ മണിയുടെ 55-ാം ജന്മദിനമായ ജനുവരി ഒന്നിനോടനുബന്ധിച്ചാണ്…