Mon. Nov 23rd, 2026

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം ആണ് അറസ്റ്റിലായത്. പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്ന പ്രതി ഇതിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന നടത്തിവന്നതെന്ന് പോലീസ് പറയുന്നു.