Tue. Apr 16th, 2024

Tag: sexual abuse

വര്‍ക്കലയില്‍ 63 കാരിയായ ഫ്രഞ്ച് വനിതക്കെതിരെ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്രഞ്ച് വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. സമീപത്തെ സ്പാ ജീവനക്കാരനായ ജിഷ്ണുവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം…

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനുമായ സുഹൈല്‍ (37) ആണ് പിടിയിലായത്. ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനായി ഐ.സി.യു.വിനു…

ട്രെയിനില്‍ യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി കോട്ടയത്ത് അറസ്റ്റില്‍

കോട്ടയം: അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന…

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി ശാരീരികബന്ധം; അധ്യാപിക അറസ്റ്റിൽ

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. മിസൗരിയിലെ പുലാസ്‌കി കൗണ്ടിയിലെ ലാഖ്വേ ഹൈസ്‌കൂളില്‍ ഗണിതാധ്യാപികയായിരുന്ന ഹൈലി ക്ലിഫ്ടണ്‍ ക്ലാര്‍മാക്കിനെയാണ് പോലീസ് പിടികൂടിയത്.…

വീണ്ടും ആചാരപരമായ ‘കളി’ ചോദിക്കലുമായി പ്രമുഖ എസൻഷ്യൻ റിജു കാലിക്കറ്റ്

കോഴിക്കോട്: മണികണ്ഠൻ എസൻഷ്യന് ശേഷം നാസ്തികമോർച്ചയുടെ ഒരു പ്രമുഖ എസൻഷ്യൻ റിജു കാലിക്കറ്റിന്റെ ഞരമ്പ് രോഗം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് എക്‌സ് മുസ്ളീമും യുക്തിവാദിയുമായ സ്ത്രീ രംഗത്ത്.…

ബോട്ട് യാത്രക്കിടെ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു

കൊച്ചി: സര്‍ക്കാര്‍ ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു. ഫോര്‍ട്ട് കൊച്ചി സ്വദേശി അജീഷിനെയാണ് പിരിച്ചുവിട്ടത്. ബോട്ട് ജെട്ടിയിലെ ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍.…

എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞ് കോടതി

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമത്തില്‍ പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും വരെ ഡോക്ടര്‍ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.…

യാത്രക്കാരിയെ സീറ്റില്‍ വിളിച്ചിരുത്തി അതിക്രമം; കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ പിടിയില്‍

കൊച്ചി: കെ എസ് ആ‍ർ ടി സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം – മലപ്പുറം ബസിലെ കണ്ടക്ടർ…

നഴ്‌സിനെ കെ എസ് ആ‌ർ ടി സി ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ നഴ്‌സിനുനേരെ പീഡനശ്രമം. ഇന്നലെ രാത്രി പത്തുമണിയ്ക്ക് കാഞ്ഞിരംകുളം- പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെ എസ് ആ‌‌ർ…

ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; അഭിമുഖമെന്ന് പറഞ്ഞ് ഗർഭിണിയെ ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി; യുവാവ് പിടിയിൽ

കൊല്ലം: യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീറാണ് (36) പരവൂർ…