Sun. Nov 22nd, 2026

തിരുവനന്തപുരം: അടുത്ത തവണയും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ പിണറായി അല്ലാതെ മറ്റൊരാള്‍ ഇല്ല. മറ്റാരെങ്കിലും മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടി അടിച്ചു പിരിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറച്ചിലില്‍ ഹീറോയും കാര്യത്തില്‍ സീറോയും ആണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെ സുധാകരനെ ചീത്ത പറയുന്നതാണ് പുള്ളിയുടെ രീതി. ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെയും പറയുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908