Mon. Nov 23rd, 2026

മലപ്പുറം: അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കി. ചേളാരിയിലാണ് 13 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ (13) ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചിരുന്നതായി പോലീസ് പറയുന്നു.