Fri. Oct 30th, 2026

Tag: Malappuram

മലപ്പുറത്ത് മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീന്‍(36) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ താൽകാലിക…

തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു

മലപ്പുറം: സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വി കെ പടിയില്‍ ഉണ്ടായ അപകടത്തില്‍ കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി കെ…

മലപ്പുറം വെട്ടിച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

മലപ്പുറം: മലപ്പുറം വെട്ടിച്ചിറ ടോള്‍ പ്ലാസയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.…

മലപ്പുറം വണ്ടൂരില്‍ എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ വില്‍പനക്കായി വച്ചിരുന്ന 89.733 ഗ്രാം എം ഡി എം എ യുമായി മൂന്നു യുവാക്കള്‍ പിടിയില്‍. എക്‌സൈസ്…

മലപ്പുറം മതമൗലികവാദികളുടെ കൂട്; അതിനെതിരെ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ജനകീയ പ്രസ്ഥാനം ശക്തിപ്പെടുത്തണം: പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ചുള്ള സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പരാമർശം ചർച്ചയാകുന്നു. “മത മൗലികവർഗീയവാദികളുടെ ഒരു കൂടാണ് മലപ്പുറം ജില്ല” എന്നായിരുന്നു പൊന്നാനിയിൽ നടന്ന സിപിഎമ്മിന്റെ വിപുലീകൃത…

വിധവ പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് കൈക്കലാക്കി; സിപിഎം നേതാവായ ബേങ്ക് ജീവനക്കാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: വിധവ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം നേതാവും ബേങ്ക് ജീവനക്കാരനുമായ കെ ടി നൗഫലിനെ സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ അര്‍ബന്‍ ബേങ്കിന്റെ…

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചു; പ്രധാന പ്രതി പിടിയില്‍

കാസര്‍കോട്: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത്…

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചെലവാക്കിയത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്‌സണ്‍ ഏവിയേഷനെന്ന് രേഖകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാര്‍ട്ടേഡ് വിമാനയാത്ര സ്പോണ്‍സര്‍ ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്സണ്‍ ഏവിയേഷനാണെന്ന് രേഖകള്‍. ജിഎസ്ടി ഉള്‍പ്പെടെ…

മലപ്പുറം കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചില്‍; സജിതയുടെ മൃതദേഹം കണ്ടെത്തി

പൂക്കോട്ടുംപാടം: മലപ്പുറത്തെ നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പാറക്കെട്ടില്‍…

മയക്കുമരുന്ന് കച്ചവടം; എം ഇ എസ് കോളജിലെ അധ്യാപകനടക്കം നാല് പേര്‍ പിടിയില്‍

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ വില്‍പ്പന നടത്തി വന്ന കോളേജ് അധ്യാപകനടക്കം നാലുപേര്‍ അറസ്റ്റില്‍. മമ്പാട് എം ഇ എസ് കോളജിലെ താത്കാലിക അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, എടവണ്ണ…