Sat. Apr 20th, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂള്‍ നടപ്പാക്കാന്‍ ആലോചന. നാട്ടുകാര്‍ക്കായി ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങാനാണ് നീക്കം.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. വിഷയം പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ സി എം ഡിക്ക് മന്ത്രി നിര്‍ദേശം നല്‍കി.