Sun. Apr 14th, 2024

Tag: KSRTC

മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ്…

ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരം അനുവദിക്കില്ല; മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാകില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി. ഗണേഷ് ഇടത്…

കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് അപകടം; ആറ് വയസുകാരി മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

തൊടുപുഴ: ഇടുക്കി ചേറ്റുകുഴിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ്…

കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകള്‍; ആദ്യ ഘട്ടത്തില്‍ തുടങ്ങുക 22 ഇടങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് പരിശീലന സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക 22 ഇടങ്ങളില്‍. സ്റ്റാഫ് ട്രെയിനിങ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍,…

ഡ്രൈവിങ് സ്‌കൂള്‍ നടപ്പാക്കാന്‍ ആലോചനയുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂള്‍ നടപ്പാക്കാന്‍ ആലോചന. നാട്ടുകാര്‍ക്കായി ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങാനാണ് നീക്കം. ഗതാഗത…

ബിജു പ്രഭാകറിനു പകരം പ്രമോജ് ശങ്കർ; കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: അഡീഷനൽ ഗതാഗത കമ്മിഷണറും കെഎസ്ആർടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി. കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ചെയർമാൻ ആൻഡ് മാനേജിങ്…

കൊല്ലത്ത് സ്‌കൂട്ടറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: സ്‌കൂട്ടറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ്…

കെ എസ് ആർ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഓടക്കാലി ജങ്ഷനും കളമ്പാടന്‍തൊണ്ടിനും ഇടക്കായി നടന്ന അപകടത്തില്‍ കോതംമംഗലം കുത്തുകുഴി വലിയപാറ അജേഷ്‌കുമാര്‍ (31) കുത്തുകുഴി മേലേത്തുവീട്ടില്‍ ദീപു…

മുടക്കുമുതലും ബാറ്ററി മാറ്റലും നോക്കിയാല്‍ ഇ-ബസ് നഷ്ടം: മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: മുടക്കുമുതലും ബാറ്ററി മാറ്റാനുള്ള ചെലവും പരിഗണിക്കുമ്പോള്‍ വൈദ്യുതി ബസുകള്‍ നഷ്ടത്തിലാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഇ-ബസ് വിവാദത്തില്‍ സി.പി.എം. ഇടപെടലിനെത്തുടര്‍ന്ന് നിശ്ശബ്ദത പാലിച്ച മന്ത്രി നിയമസഭയില്‍…

കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ല, ശമ്പളം നല്‍കാനുള്ള വഴി വൈകാതെ തെളിയും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കാനുള്ള വഴി വൈകാതെ തെളിയുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ജീവനക്കാരുടെ…