Sun. Feb 25th, 2024

ബെംഗളൂരു: മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

അന്വേഷണ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇടക്കാല സറ്റേ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.