Mon. Apr 15th, 2024

Tag: veena vijayan

മാസപ്പടിക്കേസ്; വിജിലന്‍സ് കോടതി വിധി പറയുന്നത് ഏപ്രില്‍ 19ലേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് വിജിലന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. ധാതുമണല്‍…

മാസപ്പടി കേസ്: വിജിലന്‍സ് വേണ്ട കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്ന് കുഴല്‍നാടന്‍; ഏതെങ്കിലും ഒന്നില്‍ ഉറച്ചുനില്‍ക്കുവെന്ന് കോടതി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മലക്കം മറിഞ്ഞ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു നേരത്തെ കുഴല്‍നാടന്റെ ആവശ്യമെങ്കില്‍ ഇപ്പോള്‍ കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ്…

മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് വി ഡി സതീശന്‍

പാലക്കാട്: മാസപ്പടി വിവാദത്തിലെ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉള്ള സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാസപ്പടി അന്വേഷണത്തില്‍ അച്ഛനും മകള്‍ക്കും…

മാസപ്പടി കേസ്; ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ മാസപ്പടി കൈപ്പറ്റിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ഇടി നടപടി.…

മാസപ്പടിയിലെ യഥാര്‍ഥ പ്രതി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സി എം ആര്‍ എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍എ.…

അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം: വി.ഡി.സതീശന്‍

തൃശ്ശൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത്…

വീണയുടെ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ല: എം വി ഗോവിന്ദന്‍

പത്തനംതിട്ട: വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യാത്ത കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ വിജയന്റെ…

സത്യത്തെ ഞെക്കിക്കൊല്ലാന്‍ സാധിക്കില്ല; ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്‌സലോജിക്കിന്റെത്; കെ. സുധാകരന്‍

തിരുവനന്തപുരം: എസ്എഫ്‌ഐ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സത്യത്തെ ഞെക്കിക്കൊല്ലാന്‍ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ വെച്ച് അന്വേഷണത്തെ നിരാകരിക്കാന്‍…

മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ഹൈക്കോടതിയില്‍ നിന്നും…

മാസപ്പടി കേസ്; വീണാ വിജയന്റെ ഹരജി കര്‍ണാടക ഹൈക്കോടതിതി ങ്കളാഴ്ച പരിഗണിക്കും

ബെംഗളൂരു: മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണ ഉത്തരവ്…