Sat. Nov 21st, 2026

ചാ​ല​ക്കു​ടി​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​ഡോ​ക്ട​ർ​ ​അ​റ​സ്റ്റി​ൽ.​ ​എ​ലി​ഞ്ഞി​പ്ര​ ​സാ​മൂ​ഹി​ക​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലെ​ ​സൂ​പ്ര​ണ്ട് ​ഇ​ൻ​ ​ചാ​ർ​ജ്ജും​ ​പു​തു​ക്കാ​ട് ​മ​റ​വ​ഞ്ചേ​രി​ ​സ്വ​ദേ​ശി​യു​മാ​യ​ ​കൊ​ല്ലി​ക്ക​ര​ ​കെ.​എം.​സ​ജീ​വ​നാ​ണ് ​(50​)​ ​അ​റ​സ്റ്റി​ലാ​യ​ത്.​


ക​ഴി​ഞ്ഞ​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ആ​ശു​പ​ത്രി​യി​ൽ​ ​കൗ​ൺ​സി​ലിം​ഗി​ന് ​വ​ന്ന​ ​ഒ​രു​ ​ന​ഴ്‌​സി​ന്റെ​ ​മ​ക​ളെ​ ​പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ​പ​രാ​തി. കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ന​ൽ​കി​യ​ ​താ​ത്കാ​ലി​ക​ ​ജാ​മ്യത്തി​ന്റെ​ ​കാ​ലാ​വ​ധി​ ​തീ​ർ​ന്ന​ ​മു​റ​യ്ക്ക് ​ഡോ​ക്ട​ർ​ ​ഡി​വൈ.​എ​സ്.​പി​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​യി.​ ​ഇന്ന് ​ ​രാ​വി​ലെ​ ​ചാ​ല​ക്കു​ടി​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ 15​ ​ദി​വ​സ​ത്തേ​യ്ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​