വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: മൂവാറ്റുപുഴയിൽ വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ റെയ്ഡ്; ഒരാള്‍ പിടിയില്‍
മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി സന്‍ജിത് കുമാര്‍ മോന്‍ഡല്‍നാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ ചക്കുങ്ങല്‍…