ശബരിമലയിൽ സ്ത്രീകൾക്ക് കയറാൻ ഒരു തന്ത്രിയുടെയും ഔദാര്യം ഞങ്ങൾക്ക് ആവശ്യമില്ല: സ്ത്രീപക്ഷ കൂട്ടായ്‍മ
ശബരിമലയിൽ സ്ത്രീകൾക്ക് കയറാൻ ഒരു തന്ത്രിയുടെയും ഔദാര്യം ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങൾക്ക് തന്ത്രസമുച്ചയം വേണ്ട. ആരുടെയും തന്ത്രത്തിനകത്ത് ഞങ്ങളെ തളച്ചിടാനും അനുവദിക്കില്ല. വിധിവന്ന് ഒരുവർഷമായിട്ടും ചില വർഗ്ഗീയ…