ഇന്ന് രാവിലെ 10 മണിക്ക് ഞാന്‍ മരിച്ചതിനാല്‍ എനിക്ക് ഉച്ചയ്ക്ക് ശേഷം ലീവ് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു
സ്‌കൂൾ ഡയറിയക്കെ വരുന്നതിന് മുൻപ് “സ്വന്തം രക്ഷകർത്താവ് ഒപ്പ്” ,എന്ന് എഴുതി സ്വന്തമായി ‘ശൂ’ വരച്ചു ലീവ് ലെറ്റർ എഴുതികൊടുക്കാത്ത വില്ലന്മാർ കഴിഞ്ഞ തലമുറയിൽ കുറവാണ് എന്നാൽ…