സ്വച്ച് ഭാരത്: യുപിയിൽ ഗാന്ധിജി കക്കൂസിൽ; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
മോദി സര്‍ക്കാരിന്റെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ശൗചാലയത്തിലെ ടൈലുകളില്‍ മഹാത്മാ ഗാന്ധിയും അശോക ചക്രവും. ഉത്തര്‍ പ്രദേശിലെ നോയിഡയിലുള്ള ബുലന്ദ്ഷഹറിലെ ശൗചാലയങ്ങളിലാണ് ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും…