Tue. Jul 28th, 2026

ആർത്തവ ലഹളയോടനുബന്ധിച്ച് നാട്ടിലെ സ്ത്രീകളെ മുഴുവൻ തെറിവിളിച്ചവരിൽ പ്രമുഖൻ ഈ പകൽ മാന്യനാണ്. പ്രതാപൻ കിഴക്കേമഠം എന്നാണ് തിരുവനന്തപുരം സ്വദേശിയായ ഇവൻറെ യദാർത്ഥ പേര്. സുപ്രീംകോടതി വിധിവന്നതുമുതൽ ഇവൻ വിധിയെ അനുകൂലിച്ച സ്ത്രീകളുടെ പ്രൊഫൈലുകളിലും ഇൻബോക്‌സുകളിലും ലിംഗംകൊണ്ട് ചിന്തിക്കുന്ന ഇവൻ വ്യാജ പ്രൊഫൈലുകളിൽ നിന്ന് അശ്ളീല കമന്റുകൾ ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. ഫ്രീതിങ്കറും എസൻസ് ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിൻറെ അഡ്മിനുമായ ജോർഡി ജോർജ്ൻറെ ഫോട്ടോയാണ് ഇയാൾ വ്യാജ ഐഡികളിൽ പ്രൊഫൈൽ പിക്ച്ചറായി മിസ്യൂസ് ചെയ്തിരിക്കുന്നത്.

ഇവൻറെ ഒർജിനൽ പ്രൊഫൈൽ കണ്ടാൽ ആർക്കും ഇത്തരത്തിൽ ഒരു ഞരമ്പുരോഗിയാണെന്ന് തോന്നുകയേയില്ല.ഇവൻറെ ശല്യം മൂലം സൈബർ പോലീസിൽ പരാതി നൽകിയ നാല് സ്ത്രീകളാണ് ഈ പകൽ മാന്യനെ വെളിച്ചത്തുകൊണ്ടുവന്നത്. ഇവനൊക്കെയാണ് അയ്യപ്പൻറെ ബ്രഹ്മചര്യവും സനാതന ധർമ്മവും സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ വ്യാജ ഐഡികളിൽ സ്ത്രീകളുടെ ടൈംലൈനിൽ ഞരമ്പ് രോഗം തീർക്കുന്നത് സംഘികളായ യുക്തിവാദികളും ഭക്തവാദികളുമാണ്. ഞങ്ങളുടെ കേസിലെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളിലെ ഞരമ്പുരോഗികളിൽ ഈ രണ്ടു വിഭാഗവുമുണ്ട് സംഘികളെപ്പോലെ തന്നെ ഞരമ്പന്മാരാണ് ഐഡന്റിറ്റിയില്ലാത്ത അകൗണ്ടുകളുമായി ഡിവൈഎഫ്ഐ ചമഞ്ഞും സുഡാപ്പി ചമഞ്ഞും യുവമോർച്ച ചമഞ്ഞുമൊക്കെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളുടെ വാളിന് കീഴിൽ പെറ്റുകിടക്കുന്ന ചില യുക്തിവാദികളും.

മേൽ പറഞ്ഞ സംഘടകളുടെയൊന്നും യദാർത്ഥ പ്രവർത്തകരാരും സ്ത്രീകളുടെ ടൈം ലൈനിൽ പെറ്റു കിടപ്പില്ല വ്യാജ പ്രൊഫൈലുകളുടെ ഒർജിനൽ തേടിപോകുമ്പോൾ എത്തിച്ചെരുന്നത്. ഇതുപോലെ ചില ശൂദ്ര തീവ്രവാദികളിലേക്കും യുക്തിവാദികളിലേക്കുമാണ് എന്നതാണ് യാഥാർഥ്യം.

ഇവൻ താൻ അവൻ

പദ്മലോചനൻ നായർ, കൊടുങ്ങല്ലൂർ ഭക്തൻ, വീരഭദ്രൻ പിള്ള ,ലക്ഷ്മി ഈഴവ ഈ പേരുകളിലെല്ലാം സ്ത്രീകളെ ശല്യം ചെയ്യുന്നത് പ്രതാപൻ കിഴക്കേമഠം എന്നൊരു ഉത്ഭവദോഷിയാണ്. ഫ്രീതിങ്കറും എസൻസ് ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിൻറെ അഡ്മിനുമായ ജോർഡി ജോർജ്ൻറെ ഫോട്ടോയാണ് ഇയാൾ വ്യാജ ഐഡികളിൽപ്രൊഫൈൽ പിക്ച്ചറായി മിസ്യൂസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ വീരഭദ്രൻ പിള്ള എന്ന ഫെയ്ക്ക് ഐഡിയിൽ സ്ത്രീകളെ തെറിവിളിക്കുകയും ലിംഗം കൊണ്ട് ചിന്തിക്കുകയും കമന്റിടുകയും ചെയ്യുന്ന .ഇയാൾ പ്രതാപൻ കിഴെക്കെ മഠം ആണ് .അമ്മച്ചി വീട്ടിലെ സന്തതി .

ആദ്യം പത്മലോചനൻ നായർ ,..പിന്നെ കൊടുങ്ങലൂർ ഭക്തൻ ..ഈ രണ്ടു ഐഡികളും 4സ്ത്രീകൾ സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു .ഇപ്പോൾ വീരഭദ്രൻ പിള്ള .എന്ന ഐഡിയുമായി ഇറങ്ങിയിരിക്കുന്നതും ഇവൻ തന്നെയാണ്. അയാളെ പ്രതാപൻ കിഴക്കേ മഠം എന്ന്‌ തന്നെ തിരിച്ചു വിളിക്കണം .ശല്യമുള്ള സ്ത്രീകൾ ഇവൻറെ ഒർജിനൽ പേരുൾപ്പെടെ പരാതി നൽകണം .വലിയ ആരാധകവൃന്ദം ഉള്ള ഒരു ഒരു ദേശസ്നേഹിയാണ് പ്രതാപൻ കിഴക്കേമഠം എന്ന ഇവൻ 

You missed