Mon. Nov 23rd, 2026

മാഫിയാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് മിഷണറീസ് ഒഫ് ജീസസ് എന്ന തേവിടിച്ചീ സഭ (തേവൻറെ അടിച്ചികൾ) ഇന്നലെ ഇറക്കിയ മൂന്നുപേജുള്ള പ്രസ്താവനയിലെ പ്രധാന ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകുന്നത് യുക്തിവാദികളാണെന്നതായിരുന്നു. പിസിജോർജിൻറെ ഇന്നലത്തെ പ്രസ്താവനയിലും ഇതേവാചകങ്ങൾ കാണാം. ബാലസംഗക്കേസിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാക്കി ചിത്രീകരിക്കാനും എങ്ങനെയും പ്രതിയെ രക്ഷിക്കാനുമുള്ള തേവിടിച്ചികളുടെ വ്യഗ്രത ആ പ്രസ്താവനയിൽ ഉടനീളം വായിക്കാവുന്നതാണ്.

ഇതൊക്കെത്തന്നെയായിരുന്നു ഇന്നലെ പിസിജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞതും.ചില അപഥ സഞ്ചാരിണികളായ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാൻ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവർത്തകനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്.സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ അവരുടെ സമരംഎന്നെല്ലാമായിരിന്നു ജോർജ് ഛർദ്ദിച്ചത് . ഇതിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തർക്കമായിസ്വതവേ മന്ദബുദ്ധികളായ വിശ്വാസി കുഞ്ഞാടുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇതിന് പിന്നിൽ 

ഇരയെ മാനസീകമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഒരു സമരത്തിന് പിന്തുണനൽകാൻ ആർക്കും അവക്ഷമുണ്ടെന്നിരിക്കെ പിന്തുണക്കുന്നവരിൽ തെറ്റിദ്ധാരണയുണ്ടാക്കി സംരംപൊളിക്കാം ഫ്രാങ്കോയെ രക്ഷിക്കാം എന്നൊക്കെയുള്ള തേവിടിച്ചികളുടെ വ്യാമോഹം കുഞ്ഞാടുകളുടെ അടുത്തെ ഓടൂ, പൊതു സമൂഹത്തിൽ ഓടില്ലെന്ന് കട്ടത്തോലിക്കാസഭയുടെ തേവിടിച്ചികൾ പൊതുസമൂഹവുമായി ബന്ധമില്ലാത്തതിനാൽ മനസിലാക്കിയിട്ടില്ലെന്നു തോന്നുന്നു.

ഫ്രാങ്കോയ്ക്കെതിരായ പരാതി വാസ്തവ വിരുദ്ധമാണെന്ന് മിഷണറീസ് ഒഫ് ജീസസ് പ്രസ്താവനയിൽ അറിയിച്ചു. ബിഷപ്പിനെ അറസ്;റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ നടത്തുന്ന സമരത്തെ അപലപിക്കുന്നതായും മിഷണറീസ് ഒഫ് ജീസസ് എന്ന ഈ തേവിടിച്ചീ സഭ പ്രസ്താവനയിൽ പറഞ്ഞു.

സഭയ്ക്കെതിരായി ഇപ്പോൾ നടക്കുന്നത് സംഘടിതമായ നീക്കമാണ്. സഭയുടെ പ്രവർത്തനങ്ങളെ തടയുകയും സഭയെ താറടിച്ചു കാണിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോൾ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കണം.

എറണാകുളത്ത് നടക്കുന്ന കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളുടെ പിന്തുണയുണ്ടെന്ന് മിഷണറീസ് ഒഫ് ജീസസ് പുറത്തിറക്കിയ പ്രസ്;താവനയിൽ ആരോപിച്ചിരുന്നു. യുക്തിവാദികളായ ചിലരുടെ പിന്തുണയോടെയാണ്​ കന്യാസ്​ത്രീമാർ സമരത്തിനിറങ്ങിയിരിക്കുന്നത്. ​ഇത്​ അന്വേഷിക്കണം. വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നും സമരത്തിന്​ പിന്തുണയുമായെത്തുന്ന രാഷ്​ട്രീയ സാംസ്​കാരിക നേതാക്കൾ വഞ്ചിക്കപ്പെടരുതെന്നും മിഷനറീസ് ഓഫ് ജീസസ്​ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.ഇത്തരത്തിൽ ഇരകളെ പിന്തുണക്കുന്നവരെയും ഇരയേയും അവഹേളിച്ചുകൊണ്ടാണ് സ്വന്തം സഭാംഗമായ ഒരുകന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ നിശ്ശബ്ദതപാലിച്ച പ്രസ്തുത തേവിടിച്ചി സഭ പ്രതിയെ രക്ഷിക്കാനായി ഇപ്പോൾ പ്രസ്താവന ഇറക്കിയിരുന്നത് എന്നതാണ് വിചിത്രം.