സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ, എം വി ഗോവിന്ദനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് സഖറിയാസ് മാർ സേവേറിയോസ്
തിരുവനന്തപുരം: സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ്. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു…