ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു
വിജയവഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള റെഡ്ഡിയെ വിജയവഡയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. തൊഴില്‍ രഹിതരായ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ്…