Thu. Apr 25th, 2024

Tag: Youth festival

കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍, കലോത്സവം പുന:രാരംഭിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം വിധി നിര്‍ണയത്തില്‍ കോഴ വാങ്ങിയെന്ന കേസില്‍ മൂന്ന് വിധികര്‍ത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാജി, ജിബിന്‍, ജോമെറ്റ് എന്നിവരുടെ അറസ്റ്റാണ് പോലീസ്…

കോഴ ആരോപണം കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ്…

കേരള യൂണിവേഴ്സിറ്റി കലാതിലക വിവാദം: സീരിയൽ നടി നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

കേരള സർവകലാശാല കലോത്സവത്തിനിടെ കലാതിലകപ്പട്ടം സംബന്ധിച്ചുണ്ടായ വിവാദത്തിൽ സർവകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്. കലാതിലകപ്പട്ടം നഷ്ടപ്പെട്ട മഹാലക്ഷ്മി നൽകിയ ഹർജിയിലാണ് നോട്ടീസ്. സംഭവത്തിൽ സർവകലാശാല എത്രയും വേഗം വിശദീകരണം…