എക്‌സില്‍ ഏറ്റവുമധികം ഫോളോവര്‍മാരുള്ള ലോകനേതാവായി നരേന്ദ്രമോദി; 10 കോടി ഫോളോവേഴ്‌സ്
ന്യൂഡല്‍ഹി: സാമൂഹികമാധ്യമമായ എക്‌സില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന ലോകഭരണാധികാരിയായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞതായി നരേന്ദ്രമോദിതന്നെയാണ്…