‘ഉസ്താദുമാരെ കൊണ്ടു നിറഞ്ഞ സ്വര്‍ഗ്ഗപ്പൂങ്കാവനം മ്മക്കു ബേണ്ട’: ഷംനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
മലപ്പുറത്തു ബ്ലാഷ്‌മോബു കളിച്ച പെണ്‍കുട്ടികള്‍ക്കു നേരേ സൈബർ ആക്രമണം നടത്തിയ മത സംരക്ഷകർക്ക് പിന്തുണയുമായി ചില ഉസ്താദുമാരും മാധ്യമ ചർച്ചകളിൽ സൈബർ യുഗത്തിലും ഗോത്രവർഗ്ഗ നിയമങ്ങളുടെപേരിൽ ഉറഞ്ഞു…