Mon. Nov 23rd, 2026

Tag: women entering mosques

മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം,​ സുപ്രിംകോടതിയിൽ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം

ശബരിമല കേസിൽ നിർണ്ണായകമാകാവുന്ന നിലപാടുമായി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലിം വ്യക്തിനിയമ ബോർ‌ഡ‌് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. സ്ത്രീകളെ ഇസ്ലാം നിയമം…